അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്‌ഫോടനം: 6 മരണം
കാബൂള്‍: അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിനു സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. നിരവധിപേര്‍ക്കു പരുക്കേറ്റു.അഫ്ഗാന്‍ സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ആറു സാധാരണക്കാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തെ വാണിജ്യകേന്ദ്രത്തിനു മുന്നില്‍ വച്ച് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ ചെക്ക്‌പോയിന്റില്‍ വച്ച് ചാവേറിനെ …
അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിന് സമീപം സ്‌ഫോടനം: 6 മരണം Read More