മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നാല് ടണ്ണിലേറെ ​നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങൾ സംസ്ഥാ​ന​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ചയാൾ പി​ടി​യി​ൽ. മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് പൊ​ല്‍​പ്പു​ള്ളി സ്വ​ദേ​ശി പി​ലാ​പ്പു​ള്ളി വീ​ട്ടി​ല്‍ വി. ​ര​മേ​ശ് (47) ആ​ണ് …

മു​ത്ത​ങ്ങയിൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ടു : വനംവകുപ്പ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്

കുമളി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച്‌ റോഡിലേക്കിട്ടത് …

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച്‌ റോഡിലേക്കിട്ടു : വനംവകുപ്പ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ് Read More

മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി : ജില്ലാ കളക്ടര്‍

മഴക്കാലത്തിന് മുന്‍പ് ജില്ലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പരിസ്ഥിതി സംരക്ഷണനിയമം സംബന്ധിച്ച ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഖര മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ജില്ലയില്‍ …

മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി : ജില്ലാ കളക്ടര്‍ Read More

യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

യുവാക്കളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗം വർധിക്കുന്നതു തടയാൻ കൃത്യമായ പരിശോധനകളും ബോധവത്ക്കരണവും നടത്തുമെന്നു മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എക്സൈസ് വകുപ്പിലേക്ക് പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉത്പന്നങ്ങളുടെ വിപണന …

യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ Read More

ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കും: മന്ത്രി വീണാ ജോർജ്

*കടകൾ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് ലഭ്യമാക്കിയിരിക്കണം. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും …

ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കും: മന്ത്രി വീണാ ജോർജ് Read More

കണ്ണൂർ: നികുതി കടമയാണെന്ന ബോധം എല്ലാവരിലും ഉണ്ടാവണം; ധനമന്ത്രി

കണ്ണൂർ: നികുതി എന്റെ കടമയാണ് എന്ന ബോധ്യം ഒരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ …

കണ്ണൂർ: നികുതി കടമയാണെന്ന ബോധം എല്ലാവരിലും ഉണ്ടാവണം; ധനമന്ത്രി Read More

ജി.എസ്.ടി: നികുതി വരുമാനം കുറയുന്ന സാഹചര്യം പൂർണമായി പരിഹരിക്കപ്പെടണമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ

ജി.എസ്.ടി. നടപ്പാക്കുന്നതിലെ പാകപ്പിഴ മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടാകുന്നതെന്നും പോരായ്മകൾ പൂർണമായി പരിഹരിക്കപ്പെടാൻ അടിന്തര നടപടിയുണ്ടാകണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജി.എസ്.ടി. നടപ്പാക്കിയതുകൊണ്ട് സംസ്ഥാനങ്ങൾക്കോ നികുതിദായകരായ സാധാരണക്കാർക്കോ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ജി.എസ്.ടി – ഇന്ത്യൻ അനുഭവ …

ജി.എസ്.ടി: നികുതി വരുമാനം കുറയുന്ന സാഹചര്യം പൂർണമായി പരിഹരിക്കപ്പെടണമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ Read More

കണ്ണൂർ: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

കണ്ണൂർ: മൃഗസംരക്ഷണ മൃഗശാല ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചു റാണി സപ്തംബര്‍ മൂന്ന് വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഇരിട്ടി റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിനു പുതുതായി പണി കഴിപ്പിച്ച പ്രീ ഫാബ്രിക്കേറ്റഡ് ഭവനം കിളിയന്തറ, …

കണ്ണൂർ: മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍ Read More

കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ്

കാസർകോട്: കാസർകോട് ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ്-19 സ്‌പെഷൻ ഓഫീസർ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്‌പെഷൻ …

കാസർകോട്: ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ് Read More

തൃശ്ശൂർ: അന്നം മുട്ടില്ല, കാക്കിയണിഞ്ഞവർ വളയം പിടിക്കുന്നുണ്ട്

തൃശ്ശൂർ: ലോക്ഡൗൺ കാലത്ത് ഇടവേളകളില്ലാതെ ചരക്കുകൾ എത്തിയ്ക്കുന്ന ചരക്ക് വാഹന ഡ്രൈവർമാർക്ക് പാലിയേക്കര ടോൾ പ്ലാസയിൽ 02.06.2021 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് ഉച്ചഭക്ഷണം നൽകും. തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബിജു ജെയിംസിന്റെ നിർദേശാനുസരണമാണ് തീരുമാനം. ഐ സി എൽ …

തൃശ്ശൂർ: അന്നം മുട്ടില്ല, കാക്കിയണിഞ്ഞവർ വളയം പിടിക്കുന്നുണ്ട് Read More