കോഴിക്കോട്: ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിൽ ഇന്‍ഡോര്‍ സ്റ്റേഡിയം
നിർദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു കോഴിക്കോട്: മലബാറിന്റെ കായിക വികസനത്തിന് കരുത്ത് പകരാന്‍ കോഴിക്കോട് ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിർമ്മാണം ഉടൻ ആരംഭിക്കും. ചേവായൂരിൽ നിർദ്ദിഷ്ട ജില്ലാ സ്റ്റേഡിയത്തിനുള്ള സ്ഥലം …
കോഴിക്കോട്: ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിൽ ഇന്‍ഡോര്‍ സ്റ്റേഡിയം Read More