ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു. ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും …

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു.

ചവറ∙ ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് പരുക്കേറ്റു. ചവറ തെക്കുംഭാഗം തുണ്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാർ (34) ആണ് മരിച്ചത്.2023 മെയ് 24 …

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. Read More

തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം

കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി (65) മകൻ സോണി (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം. 2023 മാർച്ച് 10 ന് രാവിലെ വീടിനുള്ളിൽ നിന്നും …

തീ പൊള്ളലേറ്റ് അമ്മയും മകനും മരിച്ചു : ആത്മഹത്യയെന്ന് നിഗമനം Read More

കൊല്ലത്തു മുഖ്യമന്ത്രിക്കെതിരേ വഴിനീളെ കരിങ്കൊടി; കരുതല്‍ തടങ്കലിലാക്കി പ്രതിരോധം

കൊല്ലം: സംസ്ഥാനതല റവന്യു ദിനാഘോഷം, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വഴിനീളെ കരിങ്കൊടിപ്രതിഷേധം. കൊല്ലം, കൊട്ടിയം, തട്ടാമല, മാടന്‍നട, പാരിപ്പള്ളി, എസ്.എന്‍. കോളജ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ്, യുവമോര്‍ച്ച …

കൊല്ലത്തു മുഖ്യമന്ത്രിക്കെതിരേ വഴിനീളെ കരിങ്കൊടി; കരുതല്‍ തടങ്കലിലാക്കി പ്രതിരോധം Read More

ഐ ഐ ഐ സി യില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന …

ഐ ഐ ഐ സി യില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി Read More

ഐഐഐസിയിലെ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടികളിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.  മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നിഷ്യന്‍ തലങ്ങളിലുള്ള വിവിധ കോഴ്സുകള്‍ക്ക് 41 ദിവസം മുതല്‍  ഒരു വര്‍ഷം …

ഐഐഐസിയിലെ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം Read More

കൊല്ലം ചവറയിൽ വായ്പാ തിരിച്ചടവ് തുടങ്ങിയതിനു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത

ചവറ: കൊല്ലം ചവറയിൽ തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ്കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയിൽ എഴുതി പിടിപ്പിച്ചത്. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തവർക്കാണ് ഈ ദുരവസ്ഥ. രണ്ടു …

കൊല്ലം ചവറയിൽ വായ്പാ തിരിച്ചടവ് തുടങ്ങിയതിനു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത Read More

ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന്

തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (ഐ.ഐ.ഐ.സി) നടത്തുന്ന സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്കുള്ള തെരെഞ്ഞെടുപ്പ് മെയ് 21 ന്  നടക്കും. അഡ്വാൻസ്ഡ് സെർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജി.ഐ.എസ്/ജി.പി.എസ് …

ഐ.ഐ.ഐ.സി സ്ത്രീ ശാക്തീകരണ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുപ്പ് മെയ് 21ന് Read More

വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു.

ചവറ: ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു. ആര്‍എസ്‌പി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായ കൊറ്റന്‍ കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്‌.തുളസീധരന്‍ പിളള(62) ആണ്‌ മരിച്ചത്‌. ചവറ എ.എംസി മുക്കിന്‌ സമീപം 2022 മെയ്‌ 6 വെളളിയാഴ്‌ച …

വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മരിച്ചു. Read More

കോവിഡ്‌ നിയന്ത്രണം ലംഘിച്ച ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു

ചവറ: കോവിഡ്‌ നിയന്ത്രണം ലംഘിച്ച ഉത്സവം നടത്തിയ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. നീണ്ടകര പരിമണം കൈപ്പവിള ധര്‍മശാസ്‌താ ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. പൊതു ചടങ്ങുകള്‍ക്ക്‌ 50 പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കെയാണ്‌ 2022 ജനുവരി 15 ശനിയാഴ്‌ച വൈകിട്ട്‌ …

കോവിഡ്‌ നിയന്ത്രണം ലംഘിച്ച ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു Read More