യുവ ഗുസ്തി താരത്തിന്റെ മരണം: സുശീല്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സുശീല്‍ കുമാറിനെതിരായ ആരോഗണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജദ്ഗിഷ് കുമാര്‍ ജാമ്യപേക്ഷ തള്ളിയത്. സുശീല്‍ …
യുവ ഗുസ്തി താരത്തിന്റെ മരണം: സുശീല്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി Read More