ചത്രധര്‍ മഹാതോയ്‌ക്കെതിരേ ശക്തമായ നടപടികളുമായി എന്‍ഐഎ
കോല്‍ക്കത്ത: 2009ലെ രാജധാനി എക്‌സ്പ്രസ് തടയല്‍, ലോക്കോപൈലറ്റിനെ തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മാവോയിസ്റ്റും നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവുമായ ചത്രധര്‍ മഹാതോ കൊല്‍ക്കത്തയിലെ ബാങ്ക്ഷാള്‍ കോടതിയില്‍ നടക്കേണ്ടിയിരുന്ന വാദം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി ഒഴിവാക്കി. അതേസമയം, അദ്ദേഹത്തിനെതിരേ …
ചത്രധര്‍ മഹാതോയ്‌ക്കെതിരേ ശക്തമായ നടപടികളുമായി എന്‍ഐഎ Read More