ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനിടെ പാമ്പ്; കൊല്ലാതെ പോകാന്‍ അനുവദിക്കണമെന്ന് ഭൂപേഷ് ഭാഘേല്‍

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വാര്‍ത്ത സമ്മേളനത്തിനിടെ പാമ്പ്. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പാമ്പ് പ്രത്യക്ഷപ്പെട്ടത്. പാമ്പിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഭയന്നു. ചിലര്‍ പാമ്പിനെ ആക്രമിക്കാനും തുനിഞ്ഞു. പാമ്പിനെ കൊല്ലുമെന്നായപ്പോള്‍ മുഖ്യമന്ത്രി അവരെ തടഞ്ഞു. അതിനെ പോകാന്‍ അനുവദിക്കണമെന്നും പാമ്പുകളെ കൊല്ലരുതെന്നും …

ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനിടെ പാമ്പ്; കൊല്ലാതെ പോകാന്‍ അനുവദിക്കണമെന്ന് ഭൂപേഷ് ഭാഘേല്‍ Read More