പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​രം പി​​​​താ​​​​വി​​​​ന്‍റെ മൃ​​​​ത​​​​സം​​​​സ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​നു (സ​​​​ർ​​​​പ​​​​ഞ്ച്) നേ​​​​രേ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണം. ഛത്തീ​​​​സ്ഗ​​​​ഡിലെ കാ​​​​ങ്ക​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​താ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞ് ചി​​​​ല​​​​ർ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്മാ​​​​ൻ സ​​​​ലാം …

പി​​​​താ​​​​വി​​​​നെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ലം പ്രാ​​​​ദേ​​​​ശി​​​​ക ദേ​​​​വ​​​​ന്‍റേ​​​​ത് : ക്രൈ​​​​സ്ത​​​​വ ആ​​​​ചാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സം​​​​സ്കാ​​​​രം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് Read More

ബിലാസ്പുരിലെ ട്രെയിന്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ

. ബിലാസ്പുര്‍: ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പാസഞ്ചര്‍ ട്രെയിനിലെ ലോക്കോപൈലറ്റ് അപകട മുന്നറിയിപ്പ് ( റെഡ് സിഗ്നല്‍) മറികടന്നതാണ് …

ബിലാസ്പുരിലെ ട്രെയിന്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ Read More

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ( ആ​ഗസ്റ്റ് 2)

ന്യൂഡല്‍ഹി | ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പുര്‍ എന്‍ ഐ എ കോടതി ഇന്ന് ( ആ​ഗസ്റ്റ് 2)വിധിപറയും. ജാമ്യം ലഭിച്ചാല്‍ കന്യാസ്ത്രീകള്‍ ഇന്ന് തന്നെ ജയില്‍ മോചിതരാകും. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി …

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് ( ആ​ഗസ്റ്റ് 2) Read More

കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്; അത് തിരുത്തണം, സിബിസിഐ

തിരുവനന്തപുരം: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി മനുഷ്യത്വവിരുദ്ധമെന്ന് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും …

കന്യാസ്ത്രീകളെ അപമാനിച്ച പ്രവ‍ൃത്തി രാജ്യത്തിന് കളങ്കമാണ്; അത് തിരുത്തണം, സിബിസിഐ Read More

ഛത്തീസ്ഗഡില്‍ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

രാജ്പുര്‍ | ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തര്‍ ഡിവിഷനിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹല്‍ദാര്‍, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് പോലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി), …

ഛത്തീസ്ഗഡില്‍ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു Read More

ഛത്തീസ്ഗഢില്‍ നടന്നത് നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ്

ദുർ​ഗ് (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢില്‍ ത്രിശൂലം കഴുത്തില്‍ കുത്തിയിറക്കി മുത്തശ്ശിയെ കൊലപ്പെടുത്തി യുവാവ്. രുക്മണി ഗോസ്വാമി (70) എന്ന സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത് ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. . മുത്തശ്ശിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ രക്തം ശിവലിംഗത്തില്‍ അർപ്പിച്ചതായി സംശയിക്കുന്നു. ഈ …

ഛത്തീസ്ഗഢില്‍ നടന്നത് നരബലിയെന്ന് സംശയിക്കുന്നതായി പൊലീസ് Read More

ഛത്തീസ്‌ഗഢിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു.

റായ്‌പുർ ∙ ഛത്തീസ്‌ഗഢിലെ നാരായൺപുർ – ദന്തേവാഡ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്. ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു ഒക്ടോബർ 4 …

ഛത്തീസ്‌ഗഢിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. Read More