മാധ്യമ പ്രവർത്തകയ്ക്ക് മറുപടി അശ്ലീല ഈമോജി, എൻ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കെയുഡബ്ലൂജെ
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സമൂഹ മാധ്യമത്തിൽ അപമര്യാദയായി പെരുമാറിയ ഐഎഎസ് ഉദ്യോഗസ്ഥന് എന്‍ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്. മാധ്യമ പ്രവര്‍ത്തകയെ ലൈംഗീക ചുവയോടുകൂടിയ ഇമോജികളിട്ട് അധിക്ഷേപിച്ച കളക്ടറുടെ നടപടിക്കെതിരെ കേസെടുത്ത് മാതൃകാരമായി നടപടിയെടുക്കണമെന്നും കെയുഡബ്ല്യുജെ ചൊവ്വാഴ്ച (23/02/21) ആവശ്യപ്പെട്ടു. …
മാധ്യമ പ്രവർത്തകയ്ക്ക് മറുപടി അശ്ലീല ഈമോജി, എൻ പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കെയുഡബ്ലൂജെ Read More