ആലപ്പുഴ: ഓണമൂട്ടാന്‍ ഓണാട്ടുകര; 32 ടണ്‍ പച്ചക്കറികള്‍ കയറ്റി അയച്ചു
ആലപ്പുഴ: ഓണസദ്യ ഒരുക്കാനായി ഓണാട്ടുകരയിലെ പച്ചക്കറികള്‍ വിപണിയിലേക്ക് എത്തി തുടങ്ങി. രണ്ടു ദിവസങ്ങളിലായി 32 ടണ്‍ പച്ചക്കറികളാണ് ചാരുംമൂട് കാര്‍ഷിക ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും കയറ്റി അയച്ചത്. എത്തക്കായക്കാണ് ആവശ്യക്കാര്‍ ഏറെയും. 6.8 ടണ്‍ ഏത്തക്കായയാണ് ഇവിടെ നിന്നും കയറ്റി …
ആലപ്പുഴ: ഓണമൂട്ടാന്‍ ഓണാട്ടുകര; 32 ടണ്‍ പച്ചക്കറികള്‍ കയറ്റി അയച്ചു Read More