ഇറ്റലിയിലില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 173 പേര്‍ക്ക് കോവിഡ്
ന്യൂ ഡല്‍ഹി : ഇറ്റലിയില്‍നിന്നും അമൃത്സറിലെത്തിയ 173 യാത്രക്കാര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു.2022 ജനുവരി 7 വെളളിയാഴ്‌ച ഇറ്റലിയില്‍ നിന്നും 285 യാത്രക്കാരുമായി എത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 173 യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വിമാനത്താവളാധികൃതര്‍ വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. …