ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന്
ലണ്ടന്‍: ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് നടന്നു. ഏഴുപതിറ്റാണ്ടിനു ശേഷം നടക്കുന്ന രാജ പട്ടാഭിഷേകത്തിന് സാക്ഷിയാവാന്‍ ബ്രിട്ടനില്‍ വന്‍ ഒരുക്കമാണു നടന്നത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരക്കാണു കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുക. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണു ചടങ്ങുകള്‍ നടക്കുന്നത്. …
ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം മെയ് 5ന് Read More