തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നുവെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെ ന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അറിയിച്ചു. 2018 മുതല്‍ 2022 വരെയുളള കാലയിളവിലേക്ക് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചിട്ടുളള നിരക്കാണ് നിലവിലുളളത്....
Read full story