റിപ്പബ്ലിക് ദിന അക്രമം:യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയില്‍ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തു. ഗൂഢാലോചനയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിക്കും. ഡല്‍ഹി പോലീസിലെ സ്പെഷല്‍ സെല്ലിനാണ് അന്വേഷണ ചുമതല. അതിനിടെ, ചെങ്കോട്ട അക്രമത്തില്‍ യോഗേന്ദ്ര യാദവ്, …
റിപ്പബ്ലിക് ദിന അക്രമം:യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി കേസ് Read More