റിപ്പോര്‍ട്ട്

ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് March 16, 2026
നെടുങ്കണ്ടം: ഇടുക്കി തൂക്കുപാലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുങ്കണ്ടം സ്വദേശി രതീഷ് ചന്ദ്രൻ(35) ആണ് മരിച്ചത്.  മാർച്ച് 15 ഞായറാഴ്ച വൈകിട്ട് എഴോടെയായിരുന്നു സംഭവം. രതീഷിൻ്റെ ബന്ധുവായ കല്ലുമ്മേകല്ല് അനൂപ് ഓട്ടോ തടഞ്ഞുനിർത്തി നടുറോഡിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.  കൊല്ലപ്പെട്ട രതീഷിന്റെ പിതൃ...
Read full story
വൈപ്പിൻ: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (74), ഭാര്യ വിമല (69) എന്നിവരാണ് മരിച്ചത്. ഫെബ്രുവരി 26 വ്യാഴാഴ്ച പുലർച്ചെ വീട്ടിലെത്തിയ സഹോദരങ്ങളാണ് കിടപ്പുമുറിയിലെ ജനൽ കമ്പികളിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ മൃതദേഹങ്ങൾ...
Read full story
കൽപ്പറ്റ: പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു .ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ്...
Read full story
കൊല്ലം| പത്തനാപുരം പിടവൂർ മഹാവിഷ്ണു ക്ഷേത്രോത്സവത്തിനിടെ പോലീസിന് നേരെ ആക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സംഭവത്തിൽ പിടവൂർ സ്വദേശി സജീവിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. സജീവിന്റെ പിതൃസഹോദര പുത്രനായ ഉണ്ണിയുമായി...
Read full story
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏക പോംവഴി ഇനി തെരുവുനായകള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നത് മാത്രമെന്ന് സുപ്രീംകോടതിയുടെ പരിഹാസം. തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരിഹാസം.ജസ്റ്റീസ് വിക്രം നാഥ്, ജസ്റ്റീസ് സന്ദീപ് മെഹ്ത, ജസ്റ്റീസ്...
Read full story
  ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത തമിഴക വെട്രി കഴകം (ടിവികെ) ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്ക്കെതിരേ പോലീസ് കേസ്. തമിഴ്നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന ‘ജെന്‍സി’...
Read full story
മലപ്പുറം | നെടിയിരുപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ശമ്പള ബില്ലുകളിലും മറ്റും നടത്തിയ തിരിമറിയിലൂടെ വന്‍ തുക തട്ടിച്ചെടുത്ത മുന്‍ യു ഡി ക്ലര്‍ക്കിന് 32 വര്‍ഷം കഠിന തടവ്. സി നാസിര്‍ എന്നയാളെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 1,40,000 രൂപ...
Read full story
ചെന്നൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് ശ്രീകാന്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നടന്‍റെ രക്ത സാമ്പിള്‍ വൈദ്യപരിശോധനയ്ക്കായി അയച്ചതായും റിപ്പോർട്ടുകള്‍ . മയക്കുമരുന്ന്...
Read full story