റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും
ന്യൂഡല്‍ഹി | റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്‌സ്പ്രസ്സ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഒരുപൈസ വീതവും വര്‍ധിക്കും. നിരക്കു വര്‍ധനയുടെ പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി. …
റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് (ജൂലൈ 1) മുതല്‍ നിലവിൽ വരും Read More