രണ്ടിടത്ത് മത്സരിക്കാന്‍ ചന്നി
ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ചരണ്‍ജിത് ചന്നി രൂപ്നഗര്‍ ജില്ലയിലെ ചംകൗര്‍ മണ്ഡലത്തിലും ബര്‍ണാല ജില്ലയിലെ ബഹാദുര്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക. …
രണ്ടിടത്ത് മത്സരിക്കാന്‍ ചന്നി Read More