മായവും കീടനാശിനിയുടെ അംശവും; രണ്ട് ബ്രാന്‍ഡ് മുളകുപൊടി നിരോധിച്ചു
മലപ്പുറം: മായവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ബ്രാന്‍ഡ് മുളകുപൊടി നിരോധിച്ചു. തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ് പാര്‍ക്ക് ആണ് തനിമ ബ്രാന്റിലുള്ള മുളകുപൊടി നിര്‍മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി …
മായവും കീടനാശിനിയുടെ അംശവും; രണ്ട് ബ്രാന്‍ഡ് മുളകുപൊടി നിരോധിച്ചു Read More