റഹ്മാന്റെ മാതാവ് സാവിത്രി റഹ്മാൻ അന്തരിച്ചു
മലപ്പുറം : നടൻ റഹ്മാന്റെ ഉമ്മയും ചന്തക്കുന്ന് പരേതനായ കുഴിക്കാടൻ അബ്ദുറഹ്മാന്റെ ഭാര്യയുമായ സാവിത്രി (83) ബുധനാഴ്ച പുലർച്ചെ ബംഗളൂരുവിൽ വെച്ച് അന്തരിച്ചു. സ്വദേശമായ നിലമ്പൂരിലേക്ക് മൃതദേഹം കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാ മസ്ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടന്നു. …
റഹ്മാന്റെ മാതാവ് സാവിത്രി റഹ്മാൻ അന്തരിച്ചു Read More