വിലാസം മാറാന്‍ ഇനി സര്‍ക്കരാഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല
ന്യൂഡല്‍ഹി: വിലാസം മാറുന്നതനുസരിച്ച് കൈവശമുളള എല്ലാരേഖകളിലും മാറ്റം വരുത്താന്‍ ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടതില്ല. ആധാറില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയാവും ബാങ്ക് ,ഇന്‍ഷുറന്‍സ് ഉള്‍പ്പെടയുളള രേഖകളിലെല്ലാം താനെ വിലാസം മാറുന്ന സംവിധാനം രാജ്യത്ത് ഉടന്‍ നടപ്പിലാകും. എല്ലാ േഡറ്റാ …
വിലാസം മാറാന്‍ ഇനി സര്‍ക്കരാഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല Read More