തെരുവ് നായയുടെ കടിയേറ്റു

ചങ്ങരംകുളം: ചങ്ങരംകുളം ചിയ്യാനൂരില്‍ മൂന്ന് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചിയ്യാനൂര്‍ സ്വദേശികളായ ചോലയില്‍ മുഹമ്മദുണ്ണി(65), അബ്ദുട്ടി(60), കരുമത്തില്‍ സുഭാഷിന്റെ മകള്‍ മൂന്ന് വയസുകാരി അദ്വിത എന്നിവര്‍ക്കാണ് കടിയേറ്റത്. പരുക്കേറ്റവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.

തെരുവ് നായയുടെ കടിയേറ്റു Read More

കരോൾ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം : പരിക്കേറ്റ അഞ്ചു കുട്ടികൾ ചികിത്സ തേടി

ചങ്ങരംകുളം: മലപ്പുറം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. മർദനത്തിൽ പരിക്കേറ്റ അഞ്ചു കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്തു. 2022 ഡിസംബർ 24 ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി …

കരോൾ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം : പരിക്കേറ്റ അഞ്ചു കുട്ടികൾ ചികിത്സ തേടി Read More

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ അദ്ധ്യാപകന്റെ അതിക്രമം

ചങ്ങരംകുളം : മുടി വളർത്തിയതിന് അദ്ധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി. കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് …

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ അദ്ധ്യാപകന്റെ അതിക്രമം Read More

ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി ചോലയില്‍ കബീറിന്റെ മകന്‍ നിസാമുദീനാണ് മരിച്ചത്. 14/09/21 ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. കൊഴിക്കര ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ …

ചങ്ങരംകുളത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ 18കാരന്‍ കുഴഞ്ഞു വീണ് മരിച്ചു Read More

പൊന്നാനിയിലെ സിപിഎം ഭിന്നത രൂക്ഷം. ശ്രീരാമകൃഷ്ണനുകൂലമായി പോസ്റ്ററുകള്‍

പൊന്നാനി: പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. ശ്രീരാമകൃഷ്ണനുവേണ്ടി മണ്ഡലത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. രണ്ടുതവണ മത്സരിച്ച് ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്ന് നിലവലെ എംഎല്‍എ ശ്രീരാമകൃഷണനെ മാറ്റി നിര്‍ത്താനുളള നീക്കത്തിനിടെയാണ് സ്ഥാനാര്‍ത്തിത്വത്തെ ചൊല്ലി ആശയകുഴപ്പമുണ്ടാകുന്നത്. ശ്രീരാമകൃഷ്ണന് പകരം സിപിഎം …

പൊന്നാനിയിലെ സിപിഎം ഭിന്നത രൂക്ഷം. ശ്രീരാമകൃഷ്ണനുകൂലമായി പോസ്റ്ററുകള്‍ Read More

യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതികള്‍ അറസ്റ്റില്‍

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റിലായി. കോലിക്കര സ്വദേശി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21) , എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച …

യുവാവ് കുത്തേറ്റ് മരിച്ച സംഭവം, പ്രതികള്‍ അറസ്റ്റില്‍ Read More

ചങ്ങരംകുളം ലൈഫ് മിഷന്‍ ഫ്ലാറ്റ് : ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും

ചങ്ങരംകുളം: ലൈഫില്‍ 29 ഫ്ലാറ്റുകൾ കൂടി ഒരുങ്ങുന്മലപ്പുറം സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലായി നിര്‍മിക്കുന്ന   29 ലൈഫ് ഭവന സമുച്ചയത്തിന്റെ  നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  ലൈഫ് ഭവന …

ചങ്ങരംകുളം ലൈഫ് മിഷന്‍ ഫ്ലാറ്റ് : ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും Read More