ഓണക്കച്ചവടത്തിനിടെ ചാലിശ്ശേരിയിൽ പൂ കച്ചവടക്കാരുടെ ഓണ തല്ല്
ചാലിശ്ശേരിയിൽ പൂക്കച്ചവക്കാരുടെ ഓണത്തല്ല്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെ ചാലിശേരി സെന്ററിലാണ് പൂക്കച്ചവടക്കാർ പരസ്പരം ചേരി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയത്.ചാലിശ്ശേരി കുന്നത്തേരിയിലെ പൂക്കച്ചവടക്കാരും പെരുമ്പിലാവ് വട്ടമാവ് ഭാഗത്തെ പൂക്കച്ചവടക്കാരുമാണ ഏറ്റമുട്ടിയത്. പരിക്കേറ്റ വട്ടമാവ് സ്വദേശികളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓണക്കച്ചവടത്തിനിടെ ചാലിശ്ശേരിയിൽ പൂ കച്ചവടക്കാരുടെ ഓണ തല്ല് Read More