കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു

കോ​ട്ട​യം: എം​സി റോ​ഡി​ൽ ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട്ട് , കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ഓ​ർ​ഡി​ന​റി ബ​സും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​റെ​യും ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ …

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേറ്റു Read More