എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കം പൊളിയുന്നു

എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കം പൊളിയുന്നു. ചങ്ങനാശ്ശേരി | എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ന് (ജനുവരി 26) ചേര്‍ന്ന എന്‍ എസ് എസ് ഡയറക്ടര്‍ …

എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യ നീക്കം പൊളിയുന്നു Read More

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന …

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു Read More

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍

ചങ്ങനാശേരി: ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ .നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ …

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയെന്ന് ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ തോമസ് തറയില്‍ Read More

കർഷകർ അടിമകളല്ല; നാടിന്‍റെ ഉടമകളാണ് : ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം

മങ്കൊമ്പ്: കർഷകർ അടിമകളല്ല, മറിച്ച്‌ ഈ നാടിന്‍റെ ഉടമകളാണെന്ന് ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, ക്രിസ് ഇൻഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമങ്കരിയില്‍ സംഘടിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കർഷകർ അടിമകളല്ല; നാടിന്‍റെ ഉടമകളാണ് : ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം Read More

ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ച്‌ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു.വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഢമായ സ്ഥാനാരോഹണച്ചടങ്ങിന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലാണ് തിരുക്കര്‍മങ്ങൾ നടന്നത്. .വിരമിച്ച …

ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു Read More

ഒന്നിച്ചുള്ള മദ്യപാനത്തിനിടെ തർക്കമുണ്ടായി സ്നേഹിതനെ മർദ്ദിച്ചു കൊന്ന ഇരുവർ സംഘത്തെ പിടികൂടി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബിവറേജിന് സമീപം തൃക്കൊടിത്താനം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി മണിമുറി ഭാഗത്ത് മുട്ടത്തേട്ട് വീട്ടിൽ അഖിൽ എന്ന് വിളിക്കുന്ന ജോസഫ് സേവ്യർ (25), ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് …

ഒന്നിച്ചുള്ള മദ്യപാനത്തിനിടെ തർക്കമുണ്ടായി സ്നേഹിതനെ മർദ്ദിച്ചു കൊന്ന ഇരുവർ സംഘത്തെ പിടികൂടി Read More

പോക്സോ കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം പള്ളിക്കു സമീപം തെക്കേക്കളം വീട്ടിൽ (ചെത്തിപ്പുഴ പുറക്കടവ് ഭാഗത്ത് ഇപ്പോള്‍ താമസം ) ഷെരീഫ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ …

പോക്സോ കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക കേസിലെ പ്രതികൾ പിടിയിൽ

ചങ്ങനാശ്ശേരി: കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിയപ്പൻ(48), ഇയാളുടെ മകൻ ലണ്ടൻ ദുരൈകുട്ടി (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും തമിഴ്നാട് അംബാസമുദ്രം പാപ്പക്കുടി സ്റ്റേഷനിലെ …

ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതക കേസിലെ പ്രതികൾ പിടിയിൽ Read More

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി ചങ്ങരംകുളം:കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി.കക്കിടിപ്പുറം സ്വദേശിയായ വാഹിദിനെയാണ് അക്രമിച്ചത്.എറവക്കാട് കുട്ടിയെ മദ്രസയിൽ കൊണ്ട് പോയി തിരിച്ചു വരുന്നതിനിടെയാണ് നാല് പേരടങ്ങുന്ന സംഘം അക്രമിച്ചതെന്ന് വാഹിദ് പറഞ്ഞു.എറവക്കാട് …

ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി Read More

ചങ്ങനാശ്ശേരിയിൽ പെരുന്നയിലുള്ള വീട്ടുമുറ്റത്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കാട്ടുക്കര പാലത്തിനു സമീപം മറ്റത്തായിൽ വീട്ടിൽ രാഹുൽ മോൻ (28), തിരുവല്ല ചാത്തമല ഭാഗത്ത് പ്ലാച്ചിക്കൽ വീട്ടിൽ ജസ്റ്റിൻ ബിജു (19),തിരുവല്ല കാട്ടുക്കാര പാലത്തിന് …

ചങ്ങനാശ്ശേരിയിൽ പെരുന്നയിലുള്ള വീട്ടുമുറ്റത്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു Read More