
റിപ്പോര്‍ട്ട്
ബംഗളൂരു ജനുവരി 1: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിലെ മൂന്നാമത്തെ ചന്ദ്രയാന്‍ 3ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാല്...

