സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത, ആൻഡമാൻ കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് 22/10/22 ശനിയാഴ്ചയും, 23/10/22 ഞായറാഴ്ചയും പരക്കെ മഴക്ക് സാധ്യത. 22/10/22 ശനിയാഴ്ച 9 ജില്ലകളിലും, 23/10/22 ഞായറാഴ്ച 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ( Low Pressure ) …

സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത, ആൻഡമാൻ കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു Read More