
നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി ആന്‍സലോട്ടി
പാരീസ്: ലിവര്‍പൂളിനെ തോല്‍പ്പിച്ചതോടെ റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി തന്റെ കരിയറിലെ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ഉയര്‍ത്തിയത്. ചാമ്പ്യന്‍സ് ലീഗ് നാല് തവണ നേടുന്ന ആദ്യ കോച്ചാണ്. ഇത്തവണത്തെ ലാ ലിഗ കിരീടത്തോടെ എല്ലാ വലിയ അഞ്ച് ലീഗ് കിരീടങ്ങളും …
നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തി ആന്‍സലോട്ടി Read More