ചമ്പക്കുളം മൂലം വള്ളംകളി; ട്രാക്കില്‍ ബോട്ടുകള്‍ക്ക് നിരോധനം
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ചമ്പക്കുളത്താറ്റിലെ വള്ളംകളി ട്രാക്കില്‍ ജൂലൈ 12ന് രാവിലെ 10 മുതല്‍ അനുമതിയില്ലാത്ത പരസ്യ ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും പ്രവേശിക്കുന്നത് നിരോധിച്ചതായി ജലോത്സവ സമിതി ജനറല്‍ കണ്‍വീനറായ കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു. ട്രാക്കില്‍ പ്രവേശിക്കുന്നതിന് അനുമതി …
ചമ്പക്കുളം മൂലം വള്ളംകളി; ട്രാക്കില്‍ ബോട്ടുകള്‍ക്ക് നിരോധനം Read More