എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു

പത്തനംതിട്ട: ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ പിടിച്ചെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നുമുളള സുപ്രീംകോടതിയുടെ വിധി വന്നിട്ട് ആറ് വർഷം.2018 ലെ സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം നിർബന്ധപൂർവ്വം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ നീക്കത്തിനെതിരെ ആയിരുന്നു എൻ.ജി.ഒ. സംഘ് നിയമപോരാട്ടം നടത്തിയത്. …

എൻജിഒ സംഘിന്റെ നേതൃത്വത്തില്‍ ശമ്പള സംരക്ഷണ ദിനം ആചരിച്ചു Read More

സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി

പീരുമേട്:മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികഞതിനെ തുട‌ർന്ന് മുല്ലപ്പെരിയാർ സമര സമിതിയുടെ സിഗ്നേച്ചർ ചലഞ്ചിന് 2024 ഒക്ടോബർ 29 ന് തുടക്കമായി .ഒരു ലക്ഷം ഒപ്പു ശേഖരിച്ച്‌ രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്’ ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ …

സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി Read More

വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ച്

കണ്ണൂര്‍ : വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ചലഞ്ചിലിന്റെ ലക്ഷ്യം. ഇത് …

വിപണി കണ്ടെത്താന്‍ കപ്പ ചലഞ്ച് Read More

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമം മുസ്ലീങ്ങള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ. ഷിംലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും നരേന്ദ്രമോദിയുടെ …

പൗരത്വ ഭേദഗതി നിയമം: കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ Read More