കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും...
Read full story
കൊച്ചി : സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്‍റെ നൂറാം ദിവസത്തില്‍ സമരപ്പന്തലില്‍...
Read full story