മലപ്പുറം ജില്ലയിലെ ചളിക്കല്‍ കോളനി പുനരധിവാസം യാഥാര്‍ഥ്യമാവുന്നു
മലപ്പുറം: പ്രളയം തകര്‍ത്ത നിലമ്പൂരിലെ ചളിക്കല്‍ കോളനി നിവാസികളുടെ പുനരധിവാസം യാഥാര്‍ഥ്യമാവുന്നു. കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെമ്പന്‍കൊല്ലി(മലച്ചി)യില്‍ നിര്‍മിച്ച 34 വീടുകളുടെ താക്കോല്‍ ദാനം ജൂലൈ 21ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പോത്തുകല്ല് ഫാമിലി ഓഡിറ്റോറിയത്തില്‍ …
മലപ്പുറം ജില്ലയിലെ ചളിക്കല്‍ കോളനി പുനരധിവാസം യാഥാര്‍ഥ്യമാവുന്നു Read More