ബൈക്കിലെത്തിയ സംഘം കടയുമയുടെ വീട്ടില്‍ കയറി ആക്രമിച്ചു
ചാലക്കുടി; മദ്യപാനത്തെ ചോദ്യം ചെയ്ത കടയുടമയേയും വീട്ടുകാരെയും ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു. പോട്ട കൈനാടത്തും പറമ്പില്‍ ജസ്റ്റിന്‍(41), ഭാര്യ ജിജി(37)ഇവരുടെ മൂന്നുവയസുളള കുട്ടി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആളൂരില്‍ ജസ്റ്റിന്‍ നടത്തുന്ന സ്റ്റേഷനറി കടയുടെ സമീപത്ത് മദ്യപിച്ചിരുന്ന സംഘത്തെ ജസ്റ്റിന്‍ ചോദ്യം ചെയ്തിരുന്നു. …
ബൈക്കിലെത്തിയ സംഘം കടയുമയുടെ വീട്ടില്‍ കയറി ആക്രമിച്ചു Read More