ബന്ധുക്കളായ കൗമാരക്കാർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു
ചാലക്കുടി: സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ചാടിയിറങ്ങാൻ ശ്രമിക്കവേ, ബന്ധുക്കളായ കൗമാരക്കാർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊരട്ടി കട്ടപ്പുറം കുറ്റിപ്പള്ളം വീട്ടിൽ പരേതനായ പീതാംബരന്റെ മകൻ കൃഷ്ണകുമാർ (17), കൊരട്ടി ആറ്റപ്പാടം പുളിക്കൽ ശങ്കരന്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൃഷ്ണകുമാറിന്റെ …
ബന്ധുക്കളായ കൗമാരക്കാർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു Read More