എറണാകുളം: ശൈശവവിവാഹ പ്രതിരോധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി
എറണാകുളം: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘പൊന്‍വാക്ക് ‘ ബോധവത്ക്കരണ പദ്ധതിയുടെ ജില്ലാതല വിളംബരം സംഘടിപ്പിച്ചു. ചാക്യാര്‍ക്കൂത്തിന്റെ സഹായത്തോടെ വനിതാ ശിശു വികസന വകുപ്പ് …
എറണാകുളം: ശൈശവവിവാഹ പ്രതിരോധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി Read More