എസ്.എസ്.എസി, യു.പി.എസ്.സി, പി.എസ്.സി, തുടങ്ങിയ പരീക്ഷകൾക്കും അക്കൗണ്ടിംഗ് മേഖലയിലേക്കും വിദഗ്ദ പരിശീലനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓക്സിലിയം പേരാമ്പ്രയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് വേണ്ട കോച്ചിങ്ങിന് പുറമെ കൃത്യമായ ഇടവേളകളിൽ പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ മോഡൽ പരീക്ഷകൾ നടത്തുകയും ആവശ്യമായ മറ്റ്...
Read full story