തൃശ്ശൂർ: കായല്‍ ടൂറിസത്തിന് വേറിട്ട മുഖമൊരുക്കാന്‍ ചക്കംകണ്ടം പ്രദേശം

തൃശ്ശൂർ: മാലിന്യ കായല്‍ എന്ന പേരുദോഷം മാറ്റാന്‍ ചക്കംകണ്ടം കായല്‍. ചക്കംകണ്ടം പ്രദേശത്ത് ടൂറിസത്തിന്റെ വിവിധ സാധ്യതകളൊരുക്കാന്‍ ഒരുങ്ങുകയാണ് ഗുരുവായൂര്‍ നഗരസഭ. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യം കൂടിയാണ് കായല്‍ ശുചീകരണം. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടുകൂടി ചക്കംകണ്ടത്തെ മാലിന്യമുക്തമാക്കാന്‍ കഴിയും. …

തൃശ്ശൂർ: കായല്‍ ടൂറിസത്തിന് വേറിട്ട മുഖമൊരുക്കാന്‍ ചക്കംകണ്ടം പ്രദേശം Read More