വഴിയോര കടകൾ ആക്രമിച്ചു : ദേശീയപാതയിൽ ഭീതി പരത്തി ചക്കക്കൊമ്പൻ
മൂന്നാർ : ആനയിറങ്കലിനു സമീപം ദേശീയപാതയിൽ ചക്കക്കൊമ്പന്റെ ആക്രമണം. 2023 ജൂൺ 7ന് രാത്രി 11 മണിയോടെ ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്. ചിന്നക്കനാൽ …
വഴിയോര കടകൾ ആക്രമിച്ചു : ദേശീയപാതയിൽ ഭീതി പരത്തി ചക്കക്കൊമ്പൻ Read More