പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്

. കൊ​ച്ചി: രാ​ഹു​കാ​ലം ക​ഴി​യാ​തെ ഓ​ഫീ​സി​ലേ​ക്ക് ക​യ​റി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ്. പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​ത​യാ​ണ് രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി 45 മി​നി​റ്റോ​ളം കാ​ത്തി​രു​ന്ന​ത് പു​തി​യ ചെ​യ​ർ​പേ​ഴ്സ​ൻ ഔ​ദ്യോ​ഗി​ക ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാ​നാ​യി പാ​ർ​ട്ടി …

പെ​രു​മ്പാ​വൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​എ​ൻ.​സം​ഗീ​തയുടെ ​ ചുമതല ഏറ്റെടുക്കൽ : രാ​ഹു​കാ​ലം ക​ഴി​യാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും കാ​ത്തി​രു​ന്ന​ത് 45 മി​നി​റ്റ് Read More

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു

കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍ …

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടേയും വിമതസ്ഥാനാര്‍ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു Read More

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി : സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ച് പ്ര​മീ​ള ശ​ശി​ധ​ര​ൻ

പാ​ല​ക്കാ​ട്: ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് പാ​ല​ക്കാ​ട് മു​ന്‍ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ. സം​ഘ​ട​ന പി​ടി​ക്കാ​ൻ കൃ​ഷ്ണ​കു​മാ​ർ പ​ക്ഷം ഏ​ക​പ​ക്ഷീ​യ​മാ​യി പ​ട്ടി​ക ത​യാ​റാ​ക്കി. സ്വ​ന്തം വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യെ അ​റി​ഞ്ഞ​ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ്. ഇ​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്. …

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി : സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് അ​തൃ​പ്തി അ​റി​യി​ച്ച് പ്ര​മീ​ള ശ​ശി​ധ​ര​ൻ Read More

കരൂർ ദുരന്തം : എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ചെന്നൈ | തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന്, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. പാർലമെന്റ് …

കരൂർ ദുരന്തം : എട്ടംഗ വസ്തുതാന്വേഷണ സമിതിയെ പ്രഖ്യാപിച്ച് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ Read More

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി

വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ …

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി Read More