ഗാൽവാൻ താഴ് വരയിൽ വീരമൃതു വരിച്ചവർക്ക് നിത്യസ്മാരകം തീർത്ത് സൈന്യം
ന്യൂഡൽഹി: ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളത്തോട് പോരാടുന്നതിനിടെ വീരമൃത്യു വരിച്ച 20 സൈനികർക്ക് ഇന്ത്യൻ സൈന്യം സ്മാരകം നിർമിച്ചു. ഔദ്യോഗിക സേനാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ ലഡാക്കിലെ പോസ്റ്റ് 120 ൽ സ്ഥിതിചെയ്യുന്ന …
ഗാൽവാൻ താഴ് വരയിൽ വീരമൃതു വരിച്ചവർക്ക് നിത്യസ്മാരകം തീർത്ത് സൈന്യം Read More