ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് അംഗീകാരമില്ലാത്ത ഗെയിമുകള്‍ നീക്കംചെയ്യാന്‍ ആപ്പിള്‍

June 24, 2020

ചൈനയിലെ ആപ്പ് സ്റ്റോറില്‍ നിന്ന് സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ആയിരക്കണക്കിന് മൊബൈല്‍ ഗെയിമുകള്‍ നീക്കം ചെയ്യാന്‍ ആപ്പിള്‍. ജൂലൈയിലാണ് ആപ്പിള്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കുക. ചൈനയിലെ ഡവലപ്പര്‍മാരെയും ആപ്പിള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജൂലൈ മുതല്‍ പ്രവര്‍ത്തനം അവരുടെ ഗെയിമുകള്‍ക്ക് തുടരാന്‍ ലൈസന്‍സുകള്‍ …