കോഴിക്കോട്: എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും റോഡും ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും എസ്റ്റേറ്റ് മുക്ക് റോഡും നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ ഇ.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് …
കോഴിക്കോട്: എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും റോഡും ഉദ്ഘാടനം ചെയ്തു Read More