മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടി ആടുതോമക്ക് ഇന്നേക്ക് 26 വയസ്സ്

കൊച്ചി: മലയാളി പ്രേക്ഷകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ചിത്രമായ സ്ഫടികത്തിൽ മോഹൻലാൽ എന്ന മഹാനടൻ അവിസ്മരണീയമാക്കിയ ആടുതോമ എന്ന കഥാപാത്രത്തിന് ഇന്നേക്ക് 26 വർഷം പിന്നിടുകയാണ്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോമാഷും അടക്കം ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും …

മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടി ആടുതോമക്ക് ഇന്നേക്ക് 26 വയസ്സ് Read More