മരണം മുന്നില്‍കണ്ട് 12 മണിക്കൂര്‍,ഒടുവില്‍ രക്ഷകരായി വ്യോമസേന.
ഝത്തീസ്‌ഗഡ് : ഝത്തീസ്‌ഗഡിലെ ഖുത്തഘട്ട അണക്കെട്ട് കവിഞ്ഞൊഴുകുമ്പോള്‍ അണക്കെട്ടിന്‍റെ സ്‌പില്‍വേയിലിറങ്ങിയ 43 കാരന്‍ അപകടത്തില്‍ പെട്ടു. അണക്കെട്ടിനു സമീപം ഒഴുക്കില്‍ പെടാതെ മരച്ചില്ലയില്‍ പിടിച്ച് മരണത്തെ മുഖാമുഖം കണ്ട് ഇരുന്നത് 12 മണിക്കൂര്‍. പ്രതികൂല കാലാവസ്ഥകാരണം പൊലീസിനും അടുത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ …