കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം; പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് ഇളവ് അനുവദിക്കാത്തതിനെരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍. സർക്കാർ പുറത്തിറക്കിയ പുതിയ പ്രോട്ടോക്കോളൂം മൃതദേഹം സംസ്കരിക്കുന്നതിന് പര്യാപ്തമല്ലെന്നാണ് സംഘടനകളുടെ നിലപാട്. പകരം ലോകാരോഗ്യ സംഘടന നല്‍കുന്ന ഇളവുകള്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മൃതദേഹം കുളിപ്പിക്കല്‍, …
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം; പ്രതിഷേധം ശക്തമാക്കി മുസ്ലിം സംഘടനകള്‍ Read More