കോവിഡ് രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം
ദില്ലി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. . സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അഞ്ചിന ജാഗ്രതാ നര്‍ദ്ദേശങ്ങള്‍ നല്‍കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി നിയന്ത്രണം കടുപ്പിക്കണം. ജനിതകമാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തണം,. മരണ നിരക്കേ …
കോവിഡ് രണ്ടാം തരംഗം: ആലപ്പുഴയില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രം Read More