വ്യവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ദില്ലി. വ്യാവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതിനായി 30 പ്ലാന്റുകള്‍ കണ്ടെത്തിയതായും ബോര്‍ഡ് അറിയിച്ചു. ഇതില്‍ ചില പ്ലാന്റുകള്‍ സമീപത്തെ ആശുപത്രിക്കടുത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും ബാക്കിയുളളവ അതേസ്ഥലത്തുതന്നെ ഓക്‌സിജന്‍ ഉദ്പ്പാദനത്തിനായി ഉപയോഗിക്കാമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഓക്‌സിജന്‍ …

വ്യവസായിക നൈട്രജന്‍പ്ലാന്റുകള്‍ ഓക്‌സിജന്‍ പ്ലാന്റുകളാക്കാമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് Read More