തിരുവനന്തപുരം: ക്യാഷ് അവാർഡ് വിതരണം 10ന്
തിരുവനന്തപുരം: 2017-18, 2018-19 വർഷങ്ങളിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായിക താരങ്ങൾക്കുള്ള ക്യാഷ് അവാർഡ്, ദേശീയ വോളീബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ കേരള ടീമംഗങ്ങൾക്കുള്ള ക്യാഷ് അവാർഡ് എന്നിവ 10ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്‌ക്കറ്റ്‌ബോൾ …
തിരുവനന്തപുരം: ക്യാഷ് അവാർഡ് വിതരണം 10ന് Read More