ഒടുവിൽ കേന്ദ്രത്തിനു വഴങ്ങി ട്വിറ്റർ , 1398 അക്കൗണ്ടുകൾ റദ്ദാക്കി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ സമ്മർദ്ധത്തിനു വഴങ്ങി കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. ഖലിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 1178 അക്കൗണ്ടുകളും മോദി സര്‍ക്കാര്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്യുന്ന എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ച 220 അക്കൗണ്ടുകളുമാണ് ബ്ലോക്ക് ചെയ്തത്. ബാക്കിയുള്ള അക്കൗണ്ടുകള്‍ ഡുപ്ലിക്കേറ്റ് …

ഒടുവിൽ കേന്ദ്രത്തിനു വഴങ്ങി ട്വിറ്റർ , 1398 അക്കൗണ്ടുകൾ റദ്ദാക്കി Read More