കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാർക്ക് ഇലക്ട്രോണിക് പി.പി.ഒ. ഡിജി ലോക്കറിൽ സൂക്ഷിക്കാം

August 26, 2020

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സർവ്വീസിലെ പെൻഷൻകാരുടെ സൗകര്യാർത്ഥം, സി.‌ജി‌.എ.യുടെ (കൺ‌ട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ്) പി‌.എഫ്‌.എം‌.എസ്. ആപ്ലിക്കേഷൻ വഴിയുള്ള ഇലക്ട്രോണിക് പെൻഷൻ പേയ്‌മെന്റ് ഓർഡർ (ഇ-പി.‌പി‌.ഒ.) ഡിജി ലോക്കറുമായി ബന്ധിപ്പിക്കാൻ പെൻഷൻ, പെന്‍ഷനേഴ്‌സ് ക്ഷേമ വകുപ്പ് (DoPPW) തീരുമാനിച്ചു. പെൻഷൻകാർക്ക് അവരുടെ …

ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററിയില്ലാതെ ബുക്കുചെയ്യാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്‌

August 22, 2020

ന്യൂ ഡൽഹി: രാജ്യത്ത്‌ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ബാറ്ററി ഒഴിവാക്കി ബുക്കുചെയ്യാമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ്‌ ബാറ്ററി വാഹന വിപ്ലവത്തിന്‌ വഴിയൊരുക്കുമെന്ന്‌ സൂചന. അതോടെ ബാറ്ററി ചാര്‍ജ്‌ ചെയ്യുന്നതിനുളള സ്വാപ്പിംഗ്‌ സമ്പ്രദായം നിലവില്‍ വരുകയും ചെയ്യും. ബാറ്ററി ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ക്ക്‌ നിശ്ചിത …

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് മൂന്നിന് ശേഷവും ഉത്തര്‍പ്രദേശ് തുടരും.

April 25, 2020

ലക്‌നൗ ഇപ്പോഴത്തെ ലോക് ഡൗണ്‍ സമയ പരിധിയായ മെയ് 3 നു ശേഷവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വന്തംനിലയില്‍ ലോക് ഡൗണ്‍ തുടരും. പൊതുസ്ഥലത്തും സ്വകാര്യ ഇടങ്ങളിലും ആളുകള്‍ കൂടിച്ചേരല്‍ നിരോധന ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം …

വന്‍നിക്ഷേപം നടത്തി ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി.

April 18, 2020

ന്യൂഡല്‍ഹി നിലവിലെ പകര്‍ച്ച വ്യാധി മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ കമ്പനികളുടെ നടത്തിപ്പ് ഏറ്റെടുക്കലും മൊത്തം ഏറ്റെടുക്കലും (ടേക് ഓവറും അക്വസിഷനും) തടയുന്നതിന് നിലവിലെ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) നയം കേന്ദ്ര സര്‍ക്കാര്‍ പുനരവലോകനം ചെയ്തു. ഇന്ത്യന്‍ കമ്പനികളില്‍ …