സ്വപ്നയുടെ വോയ്സ് ക്ലിപ്പിനെ ആയുധമാക്കി സി പി എം , മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി സി പി എം
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വോയ്സ് ക്ലിപ്പുകളെ രാഷ്ട്രീയ ആയുധമാക്കി സി പി എം . മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ അന്വേഷണ ഏജൻസി കളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് സിപിഐ …
സ്വപ്നയുടെ വോയ്സ് ക്ലിപ്പിനെ ആയുധമാക്കി സി പി എം , മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതായി സി പി എം Read More